അഞ്ചു കാര്യങ്ങൾ ശീലമാക്കാം; ഹൃദയത്തിന് കവചമൊരുക്കാം
ഭക്ഷണത്തിന് ശേഷം 10 മിനിറ്റ് നടക്കുക. സാവാകാശം നടക്കണം
കൃത്യമായി ഉറങ്ങുക
ഭക്ഷണം കഴിക്കാനും സൂക്ഷിക്കാനും പ്ലാസ്റ്റിക് പാത്രങ്ങൾ ഒഴിവാക്കുക
ആറുമാസത്തിലൊരിക്കൽ രക്തപരിശോധന നടത്തുക
ഒമേഗ-3 റിച്ച് ആയ വിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക
Explore