വീട്ടിൽ സ്വാഭാവികമായി വളരുന്ന പല സസ്യങ്ങളും മികച്ച ചർമ സംരക്ഷണ മാർഗങ്ങളാണെന്ന കാര്യം നിങ്ങൾക്കറിയുമോ

മുഖക്കുരു, കറുത്ത പാടുകൾ എന്നിവ കുറക്കാനും ചർമത്തെ ഹൈഡ്രേറ്റ് ചെയ്യാനും അലൊവേര ജെല്ലിന് കഴിയും
സ്പൈഡർ പ്ലാന്റിലെ ന്യൂട്രിയൻസ് അന്തരീക്ഷത്തെ വിഷവിമുക്തമാക്കുന്നു. ശുദ്ധമായ വായു ശ്വസിക്കുന്നത് ചർമത്തിനും ഗുണം ചെയ്യും
പുതിനയില ചർമത്തലെ എണ്ണമയം കുറക്കാനും മുഖക്കുരുവിനെതിരെയും ഉത്തമമാണ്
ആന്‍റിഓക്സിഡന്‍റുകളാൽ സമ്പുഷ്ടമാണ് റോസാപ്പൂ ഇതളുകൾ. ഇത് പ്രകതിധതത്മായ ടോണറാണ്
സർപ്പപ്പോള വായു ശുദ്ധീകരിക്കുക മാത്രമല്ല, ഓക്സിജൻ പുറത്തു വിടുകയും ചെയ്യും. ഇത് ചർമത്തെ ആരോഗ്യത്തോടെ നിർത്താൻ സഹായിക്കും
ആൻറി ബാക്ടീരിയൽ ഗുണങ്ങളടങ്ങിയ വേപ്പില ചർമരോഗങ്ങളെ ചെറുക്കും