ദിവസവും മാംസാഹാരം കഴിക്കുന്നവർ അറിയാൻ

ദിവസവും മാംസാഹാരം ക​ഴിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് പഠനങ്ങൾ പറയുന്നത്
ആഴ്ചയിൽ മൂന്ന് തവണയിൽ കൂടുതൽ റെഡ് മീറ്റോ സംസ്കരിച്ച മാംസമോ കഴിക്കരുത്
അടുപ്പിച്ച് മാംസം കഴിക്കുന്നത് ഹൃദ്രോഗം,പ്രമേഹം,ന്യൂമോണിയ, ദഹനപ്രശ്നങ്ങൾ എന്നിവക്ക് കാരണമാകും
റെഡ് മീറ്റിന് പുറമേ ചിക്കൻ കഴിക്കുന്നവരിലും ദഹനപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പഠനം പറയുന്നു
ഹൈപ്പർടെൻഷൻ, സി.ഒ.പി.ഡി, ആന്റിബയോട്ടിക് പ്രതിരോധം, കാൻസർ, തുടങ്ങിയ രോഗങ്ങൾക്ക് ദിവസേനയുള്ള മാംസാഹാരം കാരണമാകും
രോഗങ്ങളെ കൂടാതെ ശരീര ഘടനയിലും മാറ്റങ്ങളുണ്ടാവും. അമിത അളവിലുള്ള മാംസാഹാരം അമിതവണ്ണത്തിനും കാരണമാകും
ഡയറ്റ് പോലുള്ള ഭക്ഷണക്രമത്തിൽ മാംസാഹാരം ഉൾപ്പെടുത്തുന്നവർ വിദഗ്ധരുടെ അഭിപ്രായം തേടുന്നത് നല്ലതാണ്
കഴിക്കുന്ന മാംസാഹാരത്തിന്റെ നിലവാരവും പ്രത്യേകം ശ്രദ്ധിക്കണം
Explore