26/06/2025

മുടി തഴച്ചു വളരാൻ ഒലീവ് ഓയിൽ ഇങ്ങനെ ഉപയോഗിക്കാം

Pinterest
മുടിയുടെ ആരോ​ഗ്യത്തിനും മികച്ചതാണ് ഒലീവ് ഓയിൽ. ഒലീവ് ഓയിലിൽ വിറ്റാമിൻ ഇ ധാരാളം അടങ്ങിയിട്ടുണ്ട്. മുടിയെ ശക്തിപ്പെടുത്തുകയും മുടി കൊഴിച്ചിൽ തടയുകയും ചെയ്യുന്നു
ഒലീവ് ഓയിൽ തലയോട്ടിക്ക് പോഷണം നൽകുന്നു. ഇത് തലയിലെ സെബേഷ്യസ് ഗ്രന്ഥികളെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കും
ഒലീവ് ഓയിൽ താരനെ ഫലപ്രദമായി പ്രതിരോധിക്കും
ദിവസവും രാത്രി കിടക്കുന്നതിന് മുമ്പ് ഒലീവ് ഓയിൽ ഉപയോ​ഗിച്ച് മസാജ് ചെയ്യുന്നത് മുടികൊഴിച്ചിൽ കുറക്കുന്നു
ഒലീവ് ഓയിൽ വെളിച്ചെണ്ണയുമായി യോജിപ്പിച്ച് ചെറുതായി ചൂടാക്കി ഉപയോഗിക്കുന്നത് മുടികൊഴിച്ചിൽ തടയുന്നു
ഒലീവ് ഓയിലും മുട്ടയുടെ വെള്ളയും ഉപയോ​ഗിച്ചുള്ള പാക്ക് മുടി വളരുന്നതിന് സഹായിക്കുന്നു
ഒലിവ് ഓയിലും കറ്റാർ വായയും ചേർത്ത് തലയിൽ പുരട്ടുന്നത് മുടി വളരുന്നതിന് സഹായിക്കുന്നു
Explore