ഉയർന്ന രക്തസമ്മർദം നിയന്ത്രിക്കാൻ ഈ പാനീയങ്ങൾ രാവിലെ ശീലമാക്കാം

ബീറ്റ്റൂട്ട് ജ്യൂസ്
ശരീരത്തിൽ നൈട്രിക് ഓക്സൈഡ് ഉൽപാദിപ്പിക്കുന്നു. രക്തയോട്ടം പ്രോത്സാഹിപ്പിക്കുവാനും രക്തസമ്മർദം കുറയ്ക്കാനും സഹായകമാണ്
നാരങ്ങ നീര് ഒഴിച്ച ചൂടുവെള്ളം
നാരങ്ങയിലെ വിറ്റാമിൻ സി ഒരു സ്വാഭാവിക ആന്‍റിഓക്സിഡന്‍റായി പ്രവർത്തിക്കുന്നു.
ഗ്രീൻ ടീ
രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. ഇതിലെ കഫിൻ രക്തസമ്മർദ്ദം മിതമായ അളവിൽ കുറയ്ക്കാൻ സഹായിക്കും
ഇളനീർ
ശരീരത്തിലെ സോഡിയത്തിന്‍റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. രക്തസമ്മർദത്തിലെ പ്രധാന കാരണങ്ങളിൽ ഒന്നാണ് അമിതമായ സോഡിയം
Explore