04/10/2025

മന്തിയും ബിരിയാണിയും ഇനി ഡയറ്റിൽ ഉൾപ്പെടുത്താം

അറിഞ്ഞു കഴിച്ചാൽ ആരോഗ്യം പ്രധാനം ചെയ്യുന്ന രുചിക്കലവറയാണ് മന്തിയും ബിരിയാണിയും
സ്വാദിനൊപ്പം ഒരുപാട് ഗുണങ്ങളുള്ള അരി ഭക്ഷണമാണ് ബിരിയാണിയും മന്തിയും
ശരീരത്തിന് ഒരു ദിവസത്തേക്കു വേണ്ട പ്രോട്ടീൻ നൽകാൻ ബിരിയാണിയിലും മന്തിയിലുമുള്ള ചിക്കൻ, മത്സ്യം, മുട്ട എന്നിവക്ക് കഴിയും
മാംസപേശികൾ ശക്തമാക്കാനും ശരീരത്തിന് ആവശ്യമായ പോഷകം നൽകാനും സഹായിക്കുന്നു
ബസ്മതി അരി ഊർജം നൽകുന്ന ഒരൂ സുസ്ഥിര കാർബോഹൈഡ്രേറ്റാണ്
പച്ചക്കറി സാലഡ് വിറ്റാമിനുകളും ഫൈബറും ലഭിക്കുന്ന നല്ല സ്രോതസ്സാണ്
കറുവപ്പട്ട, ഗ്രാമ്പൂ, ഏലക്കായ, ബേലിഫ്, കുരുമുളക് തുടങ്ങിയ സ്പൈസസ് പോഷകങ്ങളും ആന്‍റിഓക്സിഡൻസും നിറഞ്ഞതാണ്
തൈര് കഴിക്കുന്നത് പ്രോബയോട്ടിക് ഗുണങ്ങൾ ശരീരത്തിലെത്തിക്കാൻ സഹായിക്കുന്നു
Explore