കർക്കടക ചികിത്സ എന്തിന്, എങ്ങിനെ

ഉഴിച്ചിൽ: ശരീരത്തിന് ഉന്മേഷം നൽകും. പേശികളുടെയും സന്ധികളുടെയും കാഠിന്യം കുറക്കും. ചലനശേഷി മെച്ചപ്പെടുത്തും. ചർമ്മം മൃദുവാക്കും.
ആവിക്കുളി: പേശീവേദന കുറക്കും. രക്തയോട്ടം കൂട്ടും. ചർമ്മത്തിലെ അഴുക്കുകൾ നീക്കി തിളക്കം നൽകും. നല്ല ഉറക്കം ലഭിക്കും.
പഞ്ചകർമ്മ: വമനം,വിരേചനം, ബസ്തി, നസ്യം, രക്തമോക്ഷണം. ആയുർവേദ ഡോക്ടർ നിർദേശിക്കുന് പ്രകാരം ഇത് സ്വീകരിക്കാം.
കർക്കടകക്കഞ്ഞി: ശരീരത്തിന് ബലം നൽകാനും ദഹനശേഷി മെച്ചപ്പെടുത്താനും രോഗപ്രതിരോധശേഷി നിലനിർത്താനും സഹായിക്കും.
Explore