എന്നും പപ്പടം കഴിക്കുന്നത് ആരോഗ്യത്തിന് ദോഷമോ?

ഒരു ദിവസം എത്ര പപ്പടം വരെ കഴിക്കാമെന്നത് ഒരു ചോദ്യമാണ്
ഇന്ത്യക്കാർക്ക് ചോറിനൊപ്പം ഏറെക്കുറെ ഒഴിവാക്കാനാകാത്ത ഭക്ഷണമാണ് പപ്പടം
പപ്പടത്തിൽ ചേർക്കുന്ന സോഡിയം ശരീരത്തിലെത്തുന്നത് ഉയർന്ന രക്ത സമർദ്ദം, വൃക്ക രോഗങ്ങൾ എന്നിവക്ക് കാരണമാകും
എണ്ണയിൽ പൊരിക്കുമ്പോൾ ഉയർന്ന അളവിൽ അക്രിലമിഡ് ഉൽപ്പാദിപ്പിക്കുന്നത് കാൻസർ, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവക്കുള്ള സാധ്യത വർധിപ്പിക്കുന്നു
അസിഡിറ്റിക്കും ദഹനത്തിനും കാരണമായ നിരവധി കൃത്രിമ ഫ്ലേവറുകൾ പപ്പടത്തിലടങ്ങിയിട്ടുണ്ട്
ഒരു ദിവസം രണ്ട് പപ്പടം എന്നതാണ് കഴിക്കാവുന്ന പപ്പടത്തിന്‍റെ മിതമായ അളവ്
Explore