മൾട്ടിപ്പിൾ മൈലോമ ചികിത്സയില്ലാ രോഗമോ? ലക്ഷണങ്ങൾ

പ്ലാസ്മാ സെല്ലുകൾ
വളരെ അപൂർവമായി കണ്ടുവരുന്ന പ്ലാസ്മാ സെല്ലുകളെ ബാധിക്കുന്ന ബ്ലഡ് കാൻസറാണ് മൾട്ടിപ്പിൾ മൈലോമ
എല്ല് വേദന
എല്ലുകളിൽ വേദനയാണ് മിക്കപ്പോഴും ഈ രോഗത്തിന്‍റെ പ്രാരംഭ ലക്ഷണം
എല്ല് പൊട്ടൽ
മൈലോമ എല്ലുകളെ ദുർബലപ്പെടുത്തുന്നതിനാൽ എപ്പോഴും പൊട്ടലുകൾ ഉണ്ടാകും
തളർച്ചയും ശ്വാസ തടസ്സവും
മൈലോമ ഉള്ളവരിൽ ഉണ്ടാകുന്ന വിളർച്ച ശ്വാസ തടസ്സവും അകാരണമായ ക്ഷീണവും ഉണ്ടാക്കും
മരവിപ്പ്
മൈലോമ നാഡികളെ ബാധിക്കുകയും കൈകാലുകളിൽ മരവിപ്പുണ്ടാക്കുകയും ചെയ്യും
കാലിൽ നീര്
മൾട്ടിപ്പിൾ മൈലോമ വൃക്കകളെ ബാധിക്കുകയും അത് കാലിൽ നീര് വരാൻ കാരണമാവുകയും ചെയ്യും
ഭാരം കുറയൽ
മൾട്ടിപ്പിൾ മൈലോമ ഉള്ളവരിൽ വിശപ്പ് കുറയുകയും ഓക്കാനവും ശർദ്ദിയും അനുഭവപ്പെടുകയും ശരീര ഭാരം കുറയുകയും ചെയ്യും
അണുബാധ
അണുക്കളെ നശിപ്പിക്കുന്ന ശ്വേത രക്താണുക്കളെ നശിക്കുന്നതിനാൽ അടിക്കടി ശരീരത്തിൽ അണുബാധ ഉണ്ടാകും
Explore