15/11/2025

രാത്രിയിൽ ചോറ് കഴിക്കുന്നത് നല്ലതോ?

Pinterest
രാത്രിയിൽ ചോറ് കഴിക്കുന്നത് കൊണ്ട് ശരീരത്തിന് ഉണ്ടാകുന്ന മാറ്റങ്ങൾ
രാത്രിസമയത്ത് ചോറ് കഴിക്കുമ്പോള്‍ കാര്‍ബോഹൈഡ്രേറ്റുകളില്‍നിന്നുള്ള ഉപയോഗിക്കാത്ത ഊർജം കൊഴുപ്പായി സംഭരിക്കപ്പെടാനും ഇത് ശരീരഭാരം കൂടാനും കാരണമാകുന്നു
വെളുത്ത അരിക്ക് ഉയര്‍ന്ന ഗ്ലൈസമിക് സൂചികയുണ്ട്. അതുകൊണ്ട് ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തില്‍ ഉയരാന്‍ കാരണമാകുന്നു
രാത്രിസമയത്ത് ചോറ് കഴിക്കുന്നത് മന്ദത തോന്നിപ്പിക്കുന്നു
എന്നാൽ ചോറ് രാത്രിയില്‍ പൂര്‍ണമായും ഒഴിവാക്കേണ്ടതില്ല. അളവ് കുറച്ച് കഴിക്കുമ്പോള്‍ ദോഷമില്ല
പയറ് വര്‍ഗ്ഗങ്ങള്‍, ആവിയില്‍ വേവിച്ച പച്ചക്കറികള്‍ എന്നിവ ചേര്‍ത്ത് കഴിക്കുമ്പോള്‍ ചോറ് ദഹിക്കാന്‍ എളുപ്പമാണ്
Explore