അമിതമായി എരിവ് കഴിക്കുന്നത് അപകടമോ?

എരിവുള്ള ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് വയറ്റിൽ അസ്വസ്ഥതയുണ്ടാവുന്നതിന് കാരണമായേക്കാം
വയറിലെ കോശങ്ങളെ ബാധിക്കുന്ന ഇവ ക്രമേണ അർബുദമായി മാറും
വൻകുടലിന്റെ ഭാഗമായ കോളണിൽ ആരംഭിക്കുന്ന കോശങ്ങളുടെ വളർച്ച കോളൻ കാൻസറിന് കാരണമാകും
ലോകമാകെ അർബുദം ബാധിച്ചുള്ള മരണങ്ങളിൽ രണ്ടാമതാണ് കുടലിലെ അർബുദം
എരിവുള്ള ഭക്ഷണത്തോടൊപ്പം ധാരാളമായി ഉപ്പും എണ്ണയും അടങ്ങിയ ഭക്ഷണവും വയറി​നെ ബാധിക്കുന്നതാണ്
ഉയർന്ന അളവിൽ ഉപ്പ് കഴിക്കുന്നത് ഗ്യാസ്ട്രിക് ലൈനിനെ ദുർബലപ്പെടുത്തുകയും അണുബാധക്കുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്തേക്കാം
ഇത് ഗ്യാസ്ട്രിക് അൾസർ, കാൻസർ എന്നിവയിലേക്ക് നയിക്കും
Explore