28/05/2025

ഷുഗർ കട്ട് ഡയറ്റ് ശരീരത്തിന് നല്ലതോ?

ഡയറ്റുകളിൽ ട്രെൻഡായി മാറിയ ‘ഷുഗർ കട്ടി’ന് നിരവധി ഗുണങ്ങളുണ്ടെന്നാണ് പഠനം
മധുരം മൊത്തമായി ഉപേക്ഷിക്കുന്നില്ല ഷു​ഗർ കട്ട്, അളവു നിയന്ത്രിക്കുകയാണ് ചെയ്യുന്നത്
പ്രോസസ് ചെയ്ത ഷുഗർ അടങ്ങിയ ഭക്ഷണത്തിൽ ധാരാളം കലോറി അടങ്ങിയിട്ടുണ്ട്. ഷുഗര്‍ കട്ട് ചെയ്യുമ്പോൾ ശരീരഭാരം കുറക്കാൻ സഹായിക്കുന്നു
രക്തത്തിലെ പഞ്ചസാരയുടെയും കൊളസ്ട്രോളിന്‍റെയും അളവ് ഷുഗര്‍ കട്ട് വഴി നിയന്ത്രിക്കാം
ഏകാഗ്രത വർധിപ്പിക്കാനും മാനസിക സമ്മർദം കുറക്കാനും ഷുഗര്‍ കട്ട് നല്ലതാണ്
പ്രമേഹ, ഹൃദ്രോഗ സാധ്യതകൾ കുറക്കാനും ഇതിലൂടെ കഴിയുന്നു
ആമാശയത്തിലെ വീക്കം, ദഹന പ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കാൻ സഹായിക്കുന്നു
ഷുഗര്‍ കട്ട് തുടങ്ങുമ്പോൾ തലവേദന, മൂഡ് സ്വിങ്‌സ്, ക്ഷീണം തുടങ്ങിയവ അനുഭവപ്പെട്ടേക്കാം
Explore