ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം; കണ്ണിന്‍റെ തെളിമ നിലനിർത്താം

വിറ്റാമിൻ എ കലവറ. രാത്രിയിൽ കാഴ്ച വ്യക്തമാക്കുന്ന ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്
ഇലക്കറികളിലെ ആന്റിഓക്‌സിഡന്റുകൾ കാഴ്ച മങ്ങുന്നത് തടയും
സിട്രസ് പഴങ്ങൾ കണ്ണിലെ രക്തക്കുഴലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും
ഒമേഗ-3 ഫാറ്റി അടങ്ങിയ മത്സ്യങ്ങൾ കണ്ണിലെ വരൾച്ചയെ പ്രതിരോധിക്കും
മുട്ടയുടെ മഞ്ഞക്കരു കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്
നട്‌സിലും വിത്തിലും അടങ്ങിയ വിറ്റാമിൻ ഇ കണ്ണിനെ സംരക്ഷിക്കും
Explore