തലച്ചോറിന്‍റെ ആരോഗ്യവും ഓർമശക്തിയും വർധിപ്പിക്കാം

ചെറിയ കാര്യങ്ങൾ പഠിക്കാം
പുതിയ വാക്കുകൾ, വസ്തുതകൾ എന്നിവ പഠിക്കാം.ഡോപാമിനെ ഉത്തേജിപ്പിക്കുന്നു
മാനസിക ഗണിതം
ചെറിയ സംഖ്യകൾ തമ്മിൽ കൂട്ടാനും കുറക്കാനും ശ്രമിക്കുക. പ്രവർത്തന മെമ്മറിയെ ശക്തിപ്പെടുന്നു
പസിലുകളിൽ ശ്രദ്ധിക്കാം
ക്രോസ് വേഡ് ക്ലൂ, വേഡ് ലെ, മിനി ജിഗ്സോ, ലോജിക്ക് പസിൽ എന്നിവ പരിശീലിക്കാം. ശ്രദ്ധ, പാറ്റേൺ തിരിച്ചറിയൽ എന്നിവ എളുപ്പമാകുന്നു
വിഷ്വലൈസേഷൻ ട്രിക്ക്
കണ്ണുകൾ അടച്ച് കാഴ്ചകളെ വിഷ്വലൈസേഷൻ ചെയ്യുക. ദൃശ്യവൽക്കരണം നിങ്ങളുടെ ശ്രദ്ധ, ആത്മവിശ്വാസം, പ്രചോദനം എന്നിവ വർധിപ്പിക്കുന്നു
ശ്വസനം സ്മാർട്ടാക്കാം
മെഡിറ്റേഷൻ സമ്മർദ ഹോർമോണുകളെ കുറക്കുന്നു. തലച്ചോറിലേക്കുള്ള ഓക്സിജൻ പ്രവാഹം വർധിപ്പിക്കുന്നു.
മെമ്മറി ഫ്ളാഷ്
ഇന്നലെ നടന്ന കാര്യങ്ങൾ ഓർത്തെടുത്തു ശീലിക്കുക.ഇത് ഓർമശക്തിയെ വർധിപ്പിക്കുന്നു.
Explore