മുടി വളരാൻ കറിവേപ്പില ഇങ്ങനെ ഉപയോഗിക്കൂ

കറിവേപ്പിലയിൽ ധാരാളം ആന്‍റിഓക്സൈഡുകളും പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്
കറിവേപ്പിലയിലെ ബീറ്റകരോട്ടിൻ മുടികൊഴിച്ചിലിനെ പ്രതിരോധിച്ച് മുടി വളരാൻ സഹായിക്കുന്നു
കറിവേപ്പിലയിലെ ആന്‍റിഓക്സൈഡുകൾ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുന്നു. ഇത് മുടി കൂടുതൽ ആരോഗ്യത്തോടെ വളരാൻ അനുവദിക്കുന്നു
മുടിയുടെ പ്രശ്നങ്ങൾക്ക് കെമിക്കൽ ഉൽപന്നങ്ങൾ ഒഴിവാക്കി വീട്ടിൽ തയാറാക്കുന്ന ഹെയർ ഓയിലുകൾ ഉപയോഗിക്കാം
കറിവേപ്പില ഉപയോഗിച്ച് തയാറാക്കുന്ന കാച്ചിയ എണ്ണ തലയിൽ തേക്കുന്നത് നല്ലതാണ്.മുടിയുടെ വളർച്ച കൂട്ടും
തൈരും കറിവേപ്പിലയും ചേർത്ത് തയാറാക്കുന്ന ഹെയർമാസ്ക്ക് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്
Explore