ഭക്ഷണക്രമം പാലിച്ചുകൊണ്ട് ടൈപ്പ് 2 പ്രമേഹം എങ്ങനെ നിയന്ത്രിക്കാം?

പഞ്ചസാരയുടെ അളവ് കുറച്ച് ആരോഗ്യപ്രധമായ ഡയറ്റ് പ്ലാൻ പിന്തുടരാം
പച്ചക്കറികൾ, ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ, നട്‌സ് തുടങ്ങിയ ഉയർന്ന നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക
അരി, മധുരപലഹാരങ്ങൾ തുടങ്ങി കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കുറക്കുക
ക്രാഷ് ഡയറ്റുകൾ പിന്തുടരണമെന്നില്ല, കാരണം ഇത് ഗ്ലൂക്കോസ് നിയന്ത്രണത്തെ ബാധിക്കും
രാത്രി വളരെ വൈകി അമിതമായി ഭക്ഷണം കഴിക്കാതിരിക്കുക, പ്രോട്ടീൻ എല്ലായ്പ്പോഴും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക
രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലാണെങ്കിൽ അല്ലെങ്കിൽ ശരീരം ആവശ്യത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കുന്നില്ലെങ്കിൽ, മരുന്നുകൾ അത്യാവശ്യമാണ്
Explore