വാർധക്യം ജീവിതത്തിന്റെ അനിവാര്യഘട്ടമാണ്. അതുപോലെതന്നെ വാർധക്യസഹജമായ അസുഖങ്ങളും. അവയെ ചെറുക്കാനും ആരോഗ്യം നിലനിർത്താനും പല കാര്യങ്ങളും നമ്മൾ ചെയ്യുന്നുണ്ടെങ്കിലും പലപ്പോഴും അവഗണിക്കപ്പെടുന്ന ഒന്നാണ് ‘ചർമസംരക്ഷണം’.