ഉയർന്ന പ്രോട്ടീൻ, കുറഞ്ഞ ചെലവ്

ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീൻ. ഒരു മുട്ടയിൽ 6- 7 ഗ്രാം വരെ പ്രോട്ടീൻ
നാട്ടിൽ സുലഭമാണ്. 100 ഗ്രാമിൽ നിന്ന് 2.6 ഗ്രാം പ്രോട്ടീൻ ലഭിക്കും
100 മില്ലി പാലിൽ 3.2- 3.4 ഗ്രാം വരെ പ്രോട്ടീൻ
പെട്ടെന്ന് ഊർജ്ജവും ഒപ്പം മിതമായ അളവിൽ പ്രോട്ടീനും നൽകുന്നു.(1.1 ഗ്രാം പ്രോട്ടീൻ.)
നിലക്കടല 100 ഗ്രാമിൽ ഏകദേശം 26 ഗ്രാം പ്രോട്ടീൻ
100 ഗ്രാം ചക്കപ്പഴത്തിൽ 1.5- 2.8 ഗ്രാം പ്രോട്ടീൻ
Explore