റെഡ് മീറ്റ് സ്ഥിരമായി കഴിക്കാറുണ്ടോ? എന്നാൽ ഈ അസുഖങ്ങളെ കരുതിയിരിക്കുക

കാൻസർ
അമിതമായി റെഡ് മീറ്റ് കഴിക്കുന്നത് കോളറെക്ടൽ കാൻസറിന് കാരണമായേക്കും
ടൈപ്പ് 2 പ്രമേഹം
റെഡ് മീറ്റ് അമിതമായി കഴിക്കുന്നത് ടൈപ്പ്2 പ്രമേഹം ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു
ഹൃദ്രോഗം
ഉയർന്ന തോതിൽ റെഡ് മീറ്റ് കഴിക്കുന്നത് ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നു. പ്രത്യേകിച്ച് പ്രോസസ് ചെയ്ത ഇറച്ചി
രക്ത സമ്മർദ്ദം
റെഡ് മീറ്റിലടങ്ങിയിരിക്കുന്ന ‍ഉയർന്ന അളവിലുള്ള സോഡിയവും കൊഴുപ്പും രക്ത സമ്മർദ്ദം കൂട്ടും
വൃക്ക രോഗം
റെഡ് മീറ്റ് അധികമായി കഴിക്കുന്നവരുടെ വൃക്കകൾക്ക് കൂടുതൽ പണിയെടുക്കേണ്ടി വരും. ഇത് വൃക്ക രോഗങ്ങൾ വർധിപ്പിക്കും
പൊണ്ണത്തടി
റെഡ് മീറ്റിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള കലോറിയും കൊഴുപ്പും പൊണ്ണത്തടിക്ക് കാരണമായേക്കും
Explore