ഒരുപാട് ആരോഗ്യ ഗുണങ്ങളടങ്ങിയ സുഗന്ധവ്യഞ്ജനമാണ് ഏലക്ക

ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നതു കൊണ്ട് മിക്ക ഭക്ഷണത്തിലും ഇത് ഉൾപ്പെടുത്തും
ആന്‍റിഓക്സിഡന്‍റുകൾ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ ഉപകരിക്കും
ആന്‍റിഓക്സിഡന്‍റുകൾ അടങ്ങിയതിനാൽ രക്തസമ്മർദ്ദം കുറക്കാൻ സഹായിക്കുന്നു
ആന്‍റി ബാക്ടീരിയൽ ഗുണങ്ങൾ വായ്നാറ്റം കുറക്കാനും വായയുടെ ആരോഗ്യത്തിനും ഗുണം ചെയ്യും
ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് ഏലക്ക നല്ലതാണ്