പ്രധാനമന്ത്രിയുടെ മൻ കീ ബാത്തിലൂടെ തരംഗമായ സൂപ്പർ ഫുഡ്; അറിയാം നെല്ലിക്കയുടെ ആരോഗ്യഗുണങ്ങൾ

നരേന്ദ്ര മോദിയുടെ മൻ കീ ബാത്തിലൂടെ ഇപ്പോൾ ആരോഗ്യ രംഗത്ത് വീണ്ടും സജീവമായിരിക്കുകയാണ് ഈ കുഞ്ഞൻ ഫലം
ഓറഞ്ചിനേക്കാൾ കൂടുതൽ വൈറ്റമിൻ സി നെല്ലിക്കയിലുണ്ട്
ആമാശ‍യത്തിന്‍റെയും കുടലിന്‍റെയും ആരോഗ്യത്തിന് ആവശ്യമായ ധാതുക്കളും ഫൈബറും നെല്ലിക്കയിലുണ്ട്. ഇത് ദഹനപ്രകൃയയെ സഹായിക്കും
ചർമത്തിന് തിളക്കവും ചെറുപ്പവും നൽകാൻ നെല്ലിക്കയിലെ വൈറ്റമിൻ സിയും ആന്‍റിഓക്സിഡന്‍റുകളും സഹായിക്കും
അസഡിറ്റിയും നെഞ്ചെരിച്ചലും അകറ്റാൻ സഹായിക്കും
മുടിയുടെ അഴകും ആരോഗ്യവും സംരക്ഷിക്കുന്നതിൽ നെല്ലിക്ക പ്രധാന പങ്ക് വഹിക്കുന്നു
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്നു
Explore