05/11/2025

ഉണക്കമുന്തിരിയിലെ ആരോഗ്യ രഹസ്യങ്ങൾ!

pinterest
പോഷകഗുണങ്ങളാല്‍ പേരുകേട്ട ഒന്നാണ് ഉണക്കമുന്തിരി. കറുത്ത ഉണക്കമുന്തിരി കുതിര്‍ത്ത് കഴിക്കുന്നത് ശരീരത്തിന് ധാരാളം ആരോഗ്യഗുണങ്ങള്‍ നല്‍കും
ഉണക്കമുന്തിരിയില്‍ അടങ്ങിയിരിക്കുന്ന പോളിഫെനോളുകളും ആന്റി ഓക്‌സിഡന്റ് സംയുക്തങ്ങളും രക്തചംക്രമണത്തെ സഹായിക്കും
ഉണക്കമുന്തിരി കുതിര്‍ത്ത് കഴിക്കുമ്പോള്‍ മലബന്ധം കുറയുന്നു
ഒരു പിടി ഉണക്കമുന്തിരി ഒരു ദിവസം പല തവണയായി കഴിക്കുന്നത് രക്തസമ്മര്‍ദം കുറക്കുകയും ഹൃദയസംബന്ധമായ അപകടസാധ്യതകള്‍ കുറക്കുകയും ചെയ്യും
ഉണക്കമുന്തിരിയില്‍ ധാരാളമായി കാല്‍സ്യവും അടങ്ങിയതിനാൽ എല്ലുകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും
വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുള്ളതുകൊണ്ട് പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു
കുതിര്‍ത്ത ഉണക്കമുന്തിരി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാന്‍ സഹായിക്കുന്നു
Explore