നിസാരക്കാരനല്ല പേരയില; ദിവസവും കഴിച്ചാൽ ഗുണങ്ങളേറെ
Pinterest
പേരക്ക മാത്രമല്ല പേരയിലയും ഔഷധ ഗുണങ്ങളാൽ സമ്പന്നമാണ്. വിറ്റാമിൻ സി, ഫൈബർ, ആന്റി ഓക്‌സിഡന്റുകൾ, ആന്‍റി ബാക്ടീരിയൽ, ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ പേരക്കയിലെ ആന്റി ഓക്‌സിഡന്റുകളും ഫൈബറും ഏറെ ഫലപ്രദമാണ്