10/09/2025

ദിവസവും സീതപ്പഴം കഴിക്കൂ; ഈ ആരോഗ്യ ഗുണങ്ങൾ നിങ്ങളെ​ തേടിയെത്തും

Pinterest
നിരവധി ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണ് സീതപ്പഴം. ഇത് ദിവസവും കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ
ന്യൂറോ ട്രാൻസ്മിറ്ററുകളെ നിയന്ത്രിക്കാൻ സഹായിക്കുന്നതിലൂടെ തലച്ചോറിന്‍റെ ആരോഗ്യം വർധിപ്പിക്കുന്നു
സീതപ്പഴത്തിലെ ഫൈബർ ദഹനം മെച്ചപ്പെടുത്തുകയും മലബന്ധം തടയുകയും ചെയ്യുന്നു
സീതപ്പഴത്തിൽ അടങ്ങിയ പൊട്ടാസ്യം, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ഹൃദയാരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്
സീതപ്പഴത്തിലെ വിറ്റാമിൻ സി ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
സീതപ്പഴത്തിൽ അടങ്ങിയ മഗ്നീഷ്യം, ഫോസ്ഫറസ്, കാൽസ്യം എന്നിവ എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്
സീതപ്പഴത്തിലുള്ള വിറ്റാമിൻ എ, കരോട്ടിനായിഡുകൾ എന്നിവ റെറ്റിനയെ ഓക്സിഡേറ്റീവ് സമ്മർദത്തിൽനിന്ന് സംരക്ഷിക്കുകയും തിമിര സാധ്യത കുറക്കുകയും ചെയ്യുന്നു
Explore