വൈറ്റമിൻ ഇ ഭക്ഷണങ്ങൾ കഴിക്കൂ. ഈ 8 നേട്ടങ്ങൾ നിങ്ങൾക്ക് ലഭിക്കും

മുടിക്ക്
തലയോട്ടിയിൽ രക്തയോട്ടം വർധിപ്പിച്ച് മുടി വളരാൻ സഹായിക്കുന്നു
കാൻസർ പ്രതിരോധം
വിറ്റാമിൻ ഇ സപ്ലിമെന്‍റ്സ് പ്രോസ്ട്രേറ്റ് കാൻസർ സാധ്യത കുറക്കുന്നു
കണ്ണിന്‍റെ ആരോഗ്യം
ലെൻസിൽ യു.വി കിരണങ്ങൾ ഉണ്ടാക്കുന്ന തകരാറുകൾ പരിഹരിക്കുന്നു
ഹൃദയധമനികൾക്ക്
വിറ്റാമിൻ ഇ യിലെ ആന്‍റി ഓക്സിഡന്‍റുകൾ ഹൃധയ ധമനികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
രോഗപ്രതിരോധം
ആന്‍റിബോഡികൾ ഉൽപ്പാദിപ്പിച്ച് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു
ചര്‍മ സംരക്ഷണം
ആന്‍റി ഓക്സിഡന്‍റായ വിറ്റാമിൻ ഇ ചർമത്തിലെ മുറിവുണങ്ങാനും യു വി കിരണമേറ്റുണ്ടാകുന്ന സ്കിൻ ഡാമേജുകൾ ഇല്ലാതാക്കാനും സഹായിക്കും
കറുത്ത പാടുകൾ
ചർമത്തിലെ ചില ഭാഗങ്ങളിൽ മാത്രം മെലാനിൻ ഉൽപ്പാദനം കൂടുന്നതുകൊണ്ടുണ്ടാകുന്ന ഹൈപ്പർ പിഗ്മെന്‍റേഷൻ ഇല്ലാതാക്കാൻ സഹായിക്കുന്നു.
ചുളിവുകൾ
സ്വാഭാവിക കൊളാജൻ ഉൽപ്പാദനം വർധിപ്പിച്ച് ചർമത്തിലെ ചുളിവുകൾ ഇല്ലാതാക്കുന്നു
Explore