പപ്പായ കളയല്ലേ, ഈ 7 ഗുണങ്ങൾ നിങ്ങൾക്ക് ലഭിക്കും

ചർമ്മ സംരക്ഷണം
ഇതിലടങ്ങിയിട്ടുള്ള ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും, പിഗ്മെന്റേഷൻ കുറയ്ക്കാനും, മുഖക്കുരു നിയന്ത്രിക്കാനും സഹായിക്കും
ഹൃദയാരോഗ്യം
ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുന്ന കരോട്ടിനുകൾ, ഫ്ലേവനോയ്ഡുകൾ, വിറ്റാമിൻ സി തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ പപ്പായയിലുണ്ട്
പ്രതിരോധശേഷി
പപ്പായയിലടങ്ങിയ വിറ്റാമിൻ സി, എ തുടങ്ങിയവ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു
കണ്ണിന്റെ ആരോഗ്യം
ബീറ്റാ കരോട്ടിൻ, ല്യൂട്ടിൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു
ശരീരഭാരം കുറയ്ക്കാൻ
കലോറി കുറവും നാരുകൾ കൂടുതലുമുള്ളതിനാൽ ഇത് വിശപ്പ് നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു
കാൻസർ പ്രതിരോധം
ഇതിൽ അടങ്ങിയിട്ടുള്ള ലൈക്കോപീൻ, ബീറ്റാ കരോട്ടിൻ എന്നിവ കാൻസറിനുള്ള സാധ്യത കുറയ്ക്കാനും ശരീരത്തിലെ മുഴകൾ വികസിക്കുന്നത് തടയാനും സഹായിക്കും
ദഹനം
പപ്പെയ്‌നിൻ എന്ന എൻസൈം പ്രോട്ടീൻ ദഹിപ്പിക്കാനും ദഹനസംവിധാനം മെച്ചപ്പെടുത്താനും സഹായിക്കുന്നു
Explore