21/10/2025

മുടിക്ക് ഈ പ്രശ്നങ്ങളുണ്ടോ? വൃക്കയും കരളും തകരാറിലാണ്

pinterest
മുടിയിലും തലയോട്ടിയിലും ഉണ്ടാകുന്ന ചില മാറ്റങ്ങൾ മൊത്തത്തിലുള്ള ആരോഗ്യത്തെയാണ് പ്രതിഫലിപ്പിക്കുന്നത്
മുടിയുടെ അറ്റം ക്രമേണ കനം കുറയുന്നത് വിഷവസ്തുക്കളുടെ അമിതഭാരത്തെയോ കരളുമായി ബന്ധപ്പെട്ട അസുഖങ്ങളുമായി ബന്ധപ്പെട്ടിരിക്കാം
മുടിയുടെ അറ്റം ഇടക്കിടെ പിളരുന്നത് വൃക്കകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട രോഗങ്ങളുടെ സൂചനയാണ്
തലയോട്ടിയിൽ ഇടക്കിടെ ചൊറിച്ചിലോ, വീക്കമോ, മുടി കൊഴിച്ചിലോ അനുഭവപ്പെടുന്നത് രക്തത്തിൽ വിഷവസ്തുക്കൾ അടിഞ്ഞുകൂടുന്നതിനെ സൂചിപ്പിക്കാം
അകാല നരക്ക് കാരണം ഉറക്കക്കുറവ്, ജലാംശം കുറവ്, അല്ലെങ്കിൽ അമിതമായ ഉപ്പ് ഉപഭോഗം എന്നിവ കാരണം വൃക്കകൾ അമിതമായി പ്രവർത്തിക്കുമ്പോൾ മുടിയുടെ പിഗ്മെന്റേഷൻ കോശങ്ങളെ പോഷിപ്പിക്കുന്ന ഊർജ്ജം ദുർബലമാകുന്നതാണ്
Explore