28/10/2025

വയർ വീർക്കുന്നത് തടയാൻ ഇവ ശീലമാക്കിയാൽ മതി

pinterest
നമ്മളിൽ പലരും നേരിടുന്ന ഏറ്റവും സാധാരണമായ ദഹന പ്രശ്‌നങ്ങളിൽ ഒന്നാണ് വയറു വീർക്കൽ
നമ്മൾ കഴിക്കുന്ന ഭക്ഷണം മാത്രമല്ല വയറുവീർക്കലിന് കാരണം നമ്മുടെ ദൈനംദിന ജീവിത രീതിയും അതിന് കാരണമാണ്
താഴെ നൽകുന്നവ ശീലമാക്കിയാൽ വയറുവീർക്കുന്നതിനെ ഒരു പരിധി വരെ തടയാം
ഭക്ഷണം പതുക്കെ സമയമെടുത്ത് കഴിക്കുക
കാർബൺ ഡൈ ഓക്സൈഡ് പുറത്തുവിടുന്ന ശീതളപാനിയങ്ങൾ കുടിക്കുന്നത് ഒഴിവാക്കുക
മധുര പലഹാരങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക
ഫൈബർ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് പതിവാക്കുക
ഭക്ഷണം കഴിച്ചതിന് ശേഷം നടത്തം പതിവാക്കുക
മിതമായ അളവിൽ ഭ‍‍ക്ഷണം കഴിക്കുക
Explore