പ്രമേഹം ഉള്ളവർ ഈ പഴങ്ങൾ കഴിക്കരുത്

മാങ്ങ
പഴുത്ത മാങ്ങയിൽ പഞ്ചസാരയുടെ അളവ് കൂടുതലായിരിക്കും. ഇവ കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് കൂട്ടും
വാഴപ്പഴം
പഴുത്ത വാഴപ്പഴത്തിൽ പഞ്ചസാരയുടെ അളവ് കൂടുതലായിരിക്കും
മുന്തിരി
ധാരാളം മുന്തിരി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാൻ കാരണമാകും
പൈൻ ആപ്പിൾ
ഇതിലെ ഗ്ലൈസെമിക് ഘടകം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും
ലിച്ചി
ലിച്ചിയിലുള്ള മധുരം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും
Explore