17/07/2025

കർക്കിടകത്തിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ

google
കർക്കിടക മാസം ആരോഗ്യ പരിപാലനത്തിന് അനുയോജ്യമായ മാസമാണ്
രോഗ സാധ്യത ഏറെയുളള മഴക്കാലത്ത് ശരീരത്തിന് രോഗപ്രതിരോധ ശേഷി നല്‍കുന്ന ഒന്നു കൂടിയാണ് ഈ മാസത്തിലെ ആരോഗ്യ സംരക്ഷണം
ഔഷധക്കഞ്ഞി
കര്‍ക്കിടകത്തില്‍ ഔഷധക്കഞ്ഞി പ്രധാനമാണ്. ഉലുവക്കഞ്ഞി, ജീരകക്കഞ്ഞി, കഞ്ഞിയും ചെറുപയറും, പൊടിയരിക്കഞ്ഞി എന്നിവ നല്ലതാണ്
പത്തിലക്കറി
താള്,തകര, തഴുതാമ, ചേന, കുമ്പളം, ചീര, പയര്‍, മത്തന്‍, കൊടിത്തൂവ എന്നിവയാണ് പത്തിലകളില്‍ പെടുന്നത്.
പയര്‍ വര്‍ഗങ്ങള്‍
പയര്‍ വര്‍ഗങ്ങള്‍ കര്‍ക്കിടകത്തില്‍ പ്രധാനമാണ്. മുതിര, ചെറുപയര്‍, കടല എന്നിവ മുളപ്പിച്ച് കഴിക്കുന്നത് ഏറെ നല്ലതാണ്
മാംസവും പച്ചക്കറികളും ഉപയോഗിച്ചു സൂപ്പുണ്ടാക്കാം
മോര് ധാരാളമായി കുടിക്കുന്നത് കർക്കിടകത്തിൽ നല്ലതാണ്
Explore