ഫാറ്റി ലിവറുള്ളവർ നിർബന്ധമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

ഉപ്പ്
അമിതമായി ഉപ്പ് കഴിക്കുന്നത് കരളിൽ കൊഴുപ്പടിഞ്ഞു കൂടാൻ കാരണമാകും
റെഡ് മീറ്റ്
ബീഫിലും പോർക്കിലും ഉയർന്ന അളവിൽ കൊഴുപ്പുണ്ട്. ഉയർന്ന അളവിൽ സംസ്കരിച്ച ഇത്തരം റെഡ് മീറ്റുകൾ മിതമായി ഉപയോഗിക്കണം
വറുത്ത ഭക്ഷണങ്ങൾ
കൊഴുപ്പും കലോറിയും കൂടുതലുള്ള ഇവ ഫാറ്റി ലിവർ സാധ്യത വർധിപ്പിക്കും
മദ്യം
അമിത മദ്യപാനം ഫാറ്റി ലിവറിന് കാരണമാകും
അരി,വൈറ്റ് ബ്രെഡ്
ഇവയിലെ നാരുകളുടെ അഭാവം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും
Explore