എല്ലുകളെ നശിപ്പിക്കുന്ന ഭക്ഷണങ്ങൾ

പ്രായമാകുമ്പോൾ എല്ലുകളുടെ ബലം കുറയുന്നത് സാധാരണയാണ്. ഇതിന് ഭക്ഷണക്രമത്തിനും പങ്കുണ്ട്. എന്തൊക്കെയാണ് ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ എന്നു നോക്കാം
കോളകൾ
സോഡയിൽ ഉയർന്ന അളവിലുളള ഫോസ്ഫോറിക് ആസിഡ് അടങ്ങിയിട്ടുണ്ട്
എനർജി ഡ്രിങ്കുകൾ
അമിതമായ കഫീൻ അടങ്ങിയതിനാൽ ശരീരത്തിന്‍റെ കാൽസ്യത്തിന്‍റെ ആഗിരണം കുറക്കാൻ കാരണമാകുന്നു
മദ്യപാനം
അമിതമായി മദ്യപിക്കുന്നതും കാൽസ്യം സന്തുലിതാവസ്ഥയെ തടസപെടുത്തുന്നു
ഉപ്പ്
ഉയർന്ന അളവിൽ സോഡിയം ശരീരത്തിലെക്കെത്തിയാൽ ഇവ മൂത്രത്തിലൂടെ കാൽസ്യത്തെ പുറന്തളളുന്നു
പഞ്ചസാര
ഉയർന്ന പഞ്ചസാര അടങ്ങിയ ഭക്ഷണക്രമം അസ്ഥികളിൽ വീക്കം വർധിപ്പിക്കുന്നു
സംസ്കരിച്ച മാംസങ്ങൾ
സംസ്കരിച്ച മാംസങ്ങളിൽ ഉയർന്ന അളവിലുളള സോഡിയം പ്രിസർവേറ്റീവുകളിൽ അനാരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിരിക്കുന്നുണ്ട്.
പാലുല്പന്നങ്ങൾ
കൊഴുപ്പുകൾ പാലുല്പന്നങ്ങൾ അമിതമായി കഴിക്കുന്നത് പൂരിത കൊഴുപ്പുകൾ ഉൽപാദിപ്പിക്കാൻ കാരണമാകുന്നു.ഇത് അസ്ഥി നാശത്തിന് കാരണമാകുന്നു
Explore