വൃക്കയുടെ ആരോഗ്യമാണോ ലക്ഷ്യം ഈ ഭക്ഷണങ്ങൾ ഇപ്പോൾ തന്നെ ഒഴിവാക്കൂ

കൃത്രിമമായ കളറുകൾ ചേർത്ത ഭക്ഷണങ്ങൾ ഒഴിവാക്കുക. ഇവയിലെ കെമിക്കലുകൾ അരിച്ചെടുക്കുന്ന വൃക്കക്ക് വീക്കം പോലുള്ള അസുഖങ്ങൾ ഉണ്ടാകും
എനർജി ഡ്രിങ്കുകളിൽ പഞ്ചസാരയും കഫീനും കൂടുതലാണ്. ഇത് ഹൃദയത്തിന്‍റെ പ്രവർത്തി മദ്ദഗതിയിലാക്കും, ഉറക്കത്തെ തടസ്സപ്പെടുത്തുകയും ചെയ്യും
സംസ്കരിച്ച മാംസങ്ങളിൽ ഉയർന്ന അളവിൽ സോഡിയം ഉള്ളതിനാൽ ഇത് വൃക്കയുടെ ആരോഗ്യത്തെ ബാധിക്കും
ഫ്രഷ് ക്രീം അല്ലെങ്കിൽ വിപ്പിംഗ് ക്രീമിൽ കൊഴുപ്പും കലോറിയും ധാരാളമാണ്. ഇത് അമിതഭാരം, ഹൃദയസംബന്ധമായ അസുഖങ്ങൾക്കും കാരണമാകും