കാഴ്ച ശക്തിയാണോ പ്രശ്നം; ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ

കാരറ്റിലടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടീൻ, വിറ്റാമിൻ എ എന്നിവ കാഴ്ച ശക്തി വർധിപ്പിക്കാൻ സഹായിക്കും
മധുരക്കിഴങ്ങിലെ വിറ്റാമിൻ എ കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കും
കണ്ണുകളുടെ ആരോഗ്യത്തിനു ഗുണം ചെയ്യുന്ന ലൈക്കോപീൻ തക്കാളിയിൽ അടങ്ങിയിട്ടുണ്ട്
ചീരയിലെ വിറ്റാമിൻ എ, ആന്‍റി ഓക്സിഡന്‍റ് എന്നിവ കാഴ്ചയെ സഹായിക്കും
ഓറഞ്ച്, നാരങ്ങ, മുന്തിരി , ബെറികൾ എന്നിവയിൽ വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു. ഇത് കണ്ണിലെ രക്തക്കുഴലുകളുടെ ആരോഗ്യം സംരക്ഷിക്കുന്നു