04/09/2025

വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട അഞ്ച് പഴങ്ങൾ

ചില പഴങ്ങൾ സ്ഥിരമായി കഴിക്കുന്നത് വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു
ബ്ലൂബറിയിൽ അടങ്ങിയ ആന്‍റി ഓക്‌സിഡന്‍റുകൾ, ആന്തോസയാനിനുകൾ എന്നിവ വൃക്കകളിലെ വീക്കം കുറക്കുന്നതിന് സഹായിക്കുന്നു
മൂത്രാശയ അണുബാധ തടയുന്നതിന് ക്രാൻബെറികൾ പ്രധാനമാണ്. ഇത് പരോക്ഷമായി വൃക്ക ആരോഗ്യത്തെ സഹായിക്കുന്നു
ആപ്പിളിൽ നാരുകൾ, വിറ്റാമിൻ സി, ആന്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. വൃക്കയുടെ ആര്യോഗത്തിന് അനുയോജ്യമാണ്
ചുവന്ന മുന്തിരിയിലെ ഫ്ലേവനോയ്ഡുകളും ആന്റിഓക്‌സിഡന്റുകളും വൃക്കകളിലെ വീക്കം, ഓക്‌സിഡേറ്റീവ് സമ്മർദം എന്നിവ കുറക്കുന്നു
മാതളനാരങ്ങ കഴിക്കുന്നത് വിട്ടുമാറാത്ത രോഗങ്ങൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് വൃക്കകളെ സംരക്ഷിക്കുന്നു
Explore