വെറും വയറ്റില്‍ നെയ്യ് കഴിക്കുന്നത് കൊണ്ടുള്ള അഞ്ച് ഗുണങ്ങള്‍
ആരോഗ്യ ഗുണങ്ങളാൽ സമ്പുഷ്ടമാണ് നെയ്യ്. ആന്‍റി ഓക്സിഡന്‍റുകളും ഫാറ്റും മിനറലുകളും, വിറ്റാമിൻ എ,ഡി,ഇ,കെ, ഒമേഗ 3, ഫാറ്റി ആസിഡ് തുടങ്ങിയവ നെയ്യിൽ അടങ്ങിയിട്ടുണ്ട്.
ദഹനാരോഗ്യം മെച്ചപ്പെടുത്തുന്നു
വയറുവേദന, ഗ്യാസ് തുടങ്ങിയ പ്രശ്‌നങ്ങളെ അകറ്റി നിർത്താൻ നെയ്യ് സഹായിക്കും
വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്നു
ശരീരത്തെ ദോഷകരമായ വിഷവസ്തുക്കളെ ഇല്ലാതാക്കാൻ നെയ്യ് സഹായിക്കും
പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍
വിറ്റാമിനുകളായ എ, ഡി, ഇ, കെ എന്നിവ നെയ്യിൽ അടങ്ങിയിരിക്കുന്നതിനാൽ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും