25/11/2025

പെരുംജീരകം കഴിക്കുന്നതിന്റെ ഗുണങ്ങൾ

pinterest
പോഷക​​ഗുണങ്ങളാൽ സമ്പന്നമാണ് പെരുംജീരകം. ഇത് കഴിക്കുന്നതിലൂടെ ആരോഗ്യത്തിന് നിരവധി ഗുണങ്ങളുണ്ട്
പെരുംജീരകത്തിൽ അടങ്ങിയ നാരുകൾ കൊളസ്ട്രോൾ, രക്തത്തിലെ പഞ്ചസാര എന്നിവയുടെ അളവ് നിയന്ത്രിക്കുന്നു
ആന്റിഓക്‌സിഡന്റുകളും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങൾ, ഹൃദയാഘാതം എന്നിവക്കുള്ള സാധ്യത കുറക്കുന്നു
പെരുംജീരകത്തിൽ നിന്നുള്ള സത്ത് ഓക്കാനം, ഛർദ്ദി, തലകറക്കം തുടങ്ങിയ ഉത്കണ്ഠ ലക്ഷണങ്ങളെ നിയന്ത്രിക്കുന്നു
ശരീരഭാരം കുറക്കാൻ പെരുംജീരകം സഹായിക്കും
പെരുംജീരക വെള്ളം കുടിക്കുന്നത് മുഖക്കുരു, മറ്റ് ചർമ പ്രശ്‌നങ്ങൾ എന്നിവയെ പ്രതിരോധിക്കും
ഇതിലെ ആന്റി-ഇൻഫ്‌ളമേറ്ററി, ആന്റിമൈക്രോബയൽ ഗുണങ്ങൾ ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും
Explore