01/10/2025

ഈ വ്യായാമങ്ങൾ കലോറി പെട്ടന്ന് കുറക്കും

pinterest
കലോറി പെട്ടന്ന് കുറക്കാൻ ആഗ്രഹിക്കുന്നവരാണോ. ഈ വ്യായാമങ്ങൾ നിത്യേന ചെയ്യുന്നത് കലോറി പെട്ടന്ന് കുറക്കുന്നതിന് സഹായിക്കുന്നു
ഓട്ടം: മണിക്കൂറിൽ 500 മുതൽ 900 വരെ കലോറി കുറയുന്നതിന് സഹായിക്കുന്നു
സൈക്ലിങ്: മണിക്കൂറിൽ 400 മുതൽ 1000 കലോറി വരെ എരിയിച്ച് കളയുന്നതിന് ഇതി സഹായിക്കുന്നു
എച്ച്.ഐ.ഐ.ടി വ്യായാമം: ഹൈ ഇന്റന്‍സിറ്റി ഇന്‍ട്രവല്‍ ട്രെയിനിങ് ചെയ്യുന്നതിലൂടെ 500 മുതൽ 900 കലോറി വരെ മണിക്കൂറിൽ കുറക്കുന്നു. മെറ്റബോളിസം വർധിപ്പിക്കുന്നതിനും സഹായിക്കുന്നു
വള്ളിച്ചാട്ടം: മണിക്കൂറിൽ 600 മുതൽ 1000 കലോറി വരെ കത്തിക്കുന്നതിന് ഇതിന് കഴിയുന്നു
തുഴച്ചിൽ: പേശികളെ ശക്തിപ്പെടുത്തുന്നതിനും മണിക്കൂറിൽ 400 മുതൽ 600 വരെ കലോറി കുറക്കുന്നതിനും കഴിയുന്നു
നീന്തൽ: മണിക്കൂറിൽ 400 മുതൽ 700 കലോറി വരെ എരിയിച്ച് കളയുന്നു
Explore