പേരക്ക കഴിച്ചാൽ ആരോഗ്യഗുണങ്ങൾ പലത്

പേരക്കയിൽ വിറ്റാമിൻ സി, നാരുകൾ, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്
രോഗപ്രതിരോധം
ഓറഞ്ചിനേക്കാൾ കൂടുതൽ വിറ്റാമിൻ സി ഉള്ളതിനാൽ അണുബാധകളെ തടയാനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു
ദഹന ആരോഗ്യം
പേരക്കയിലെ ഉയർന്ന നാരുകൾ ദഹനം സുഗമമാക്കും
പ്രമേഹ നിയന്ത്രണം
നാരുകളും ആന്റിഓക്‌സിഡന്റുകളും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും
ഹൃദയാരോഗ്യം
പേരക്കയിലെ പൊട്ടാസ്യം രക്തസമ്മർദ്ദം കുറക്കാനും, നാരുകൾ ചീത്ത കൊളസ്‌ട്രോൾ നിയന്ത്രിക്കാനും സഹായിക്കുന്നു
ശരീരഭാരം കുറക്കാം
നാരുകൾ വിശപ്പ് കുറക്കുന്നതിനാൽ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു
ആർത്തവ സംബന്ധമായ പ്രശ്നങ്ങൾക്ക്
പേരയിലയുടെ നീര് ആർത്തവ വേദന കുറക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ പറയുന്നുണ്ട്
ചർമം
പേരക്കയിലെ വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവ ചർമ്മത്തിന് തിളക്കം നൽകും
കണ്ണിന്റെ ആരോഗ്യം
പേരക്കയിലെ വിറ്റാമിൻ എ കാഴ്ചശക്തി മെച്ചപ്പെടുത്താൻ സഹായിക്കും
Explore