24/08/2025

സ്ട്രോക്ക് വരാതിരിക്കാൻ ഈ പഴങ്ങൾ കഴിക്കൂ...

pinterest
സ്ട്രോക്ക് അഥവാ പക്ഷാഘാതം എന്നാൽ തലച്ചോറിന്‍റെ ഒരു ഭാഗത്തിന്‍റെ പ്രവർത്തനം പെട്ടന്ന് നിലക്കുന്ന അവസ്ഥയാണ്
രോഗിയെ സ്‌ട്രോക്ക് എങ്ങനെ ബാധിക്കുന്നു എന്നത് തലച്ചോറില്‍ എത്രമാത്രം ക്ഷതം സംഭവിച്ചിട്ടുണ്ട് എന്നതിനെ ആശ്രയിച്ചിരിക്കുന്നു
സ്ട്രോക്കിന്‍റെ ചികിത്സയിൽ സമയം വളരെ പ്രധാനപ്പെട്ടതായതിനാൽ സ്ട്രോക്ക് സംഭവിച്ചാൽ എത്രയും പെട്ടന്ന് ചികിത്സ നൽകണം
തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുറയുമ്പോഴാണ് സ്ട്രോക്ക് വരുന്നത്. ഈ പഴങ്ങൾ കഴിക്കുന്നത് ഒരു പരിധിവരെ സ്ട്രോക്ക് വരുന്നത് തടയും
രക്തധമനികളിൽ രക്തം കട്ട പിടിക്കുന്നത് ഒഴിവാക്കാൻ ഭക്ഷണത്തിൽ ബീറ്റ്​റൂട്ട് ഉൾപ്പെടുത്തുന്നത് നല്ലതാണ്
രക്തം കട്ടപിടിക്കാതെ രക്തയോട്ടം മെച്ചപെടുത്താൻ തക്കാളി ഒരു പരിധിവരെ സഹായിക്കുന്നു
സ്ട്രോബറിയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന നാരുകൾ രക്തത്തിലെ കൊളസ്ട്രോളിന്‍റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇത് രക്തധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഒഴിവാക്കും
തണ്ണിമത്തനിൽ അടങ്ങിയിരിക്കുന്ന സിട്രുലിൻ എന്ന അമിനോ ആസിഡ് രക്ത സമ്മർദ്ദം നിയന്ത്രിക്കുന്നു
Explore