പ്രമേഹരോഗികൾക്ക് ​കഴിക്കാൻ പറ്റാത്ത ഡ്രൈ ഫ്രൂട്ട്സുകൾ

പ്രമേഹരോഗികൾക്ക് ഉണങ്ങിയ പഴങ്ങൾ മിതമായ അളവിൽ കഴിക്കാവുന്നതാണ്
എന്നാൽ പഞ്ചസാര ചേർത്തതോ സിറപ്പിൽ മുക്കിയതോ ആയ ഡ്രൈ ഫ്രൂട്ട്സ് പൂർണ്ണമായും ഒഴിവാക്കണം
ഈന്തപ്പഴം
ഫ്രക്ടോസ്, ഗ്ലൂക്കോസ് പോലുള്ള പഞ്ചസാര അടങ്ങിയ ഈന്തപ്പഴം പ്രമേഹമുള്ളവര്‍ കഴിക്കാതിരിക്കുന്നതാണ് നല്ലത്. സാധാരണയായി ഒന്ന് അല്ലെങ്കിൽ രണ്ട് ഈന്തപ്പഴത്തിൽ കൂടുതൽ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക
ഫിഗ്സ്
ഇവയിൽ നാരുകളും പോഷകങ്ങളും ഉണ്ടെങ്കിലും പഞ്ചസാരയുടെ അളവ് താരതമ്യേന കൂടുതലാണ്. അതുകൊണ്ട് ഇവ ഒന്നോ രണ്ടോ എണ്ണമായി പരിമിതപ്പെടുത്തുക.
ഡ്രൈഡ് ചെറി
ഡ്രൈഡ് ചെറിയും പ്രമേഹ രോഗികള്‍ ഒഴിവാക്കണം
ഡ്രൈഡ് മാങ്കോ
മധുരം ധാരാളം അടങ്ങിയ ഡ്രൈഡ് മാങ്കോയും ബ്ലഡ് ഷുഗര്‍ കൂടാന്‍ കാരണമാകും. പ്രകൃതിദത്തമായ പഞ്ചസാര കൂടാതെ സംസ്കരണ സമയത്ത് ഇവയിൽ അധിക പഞ്ചസാര ചേർക്കുന്നുണ്ട്
ഡ്രൈഡ് ബനാന
ഡ്രൈഡ് ബനാനയും പ്രമേഹ രോഗികള്‍ ഒഴിവാക്കണം
Explore