ശ്രദ്ധിക്കാതെ പോകരുതേ ഈ ഫാറ്റി ലിവർ ലക്ഷണങ്ങൾ

മിക്ക ആളുകളിലും കാണപ്പെടുന്ന രോഗമാണ് ഫാറ്റി ലിവർ. പ്രാരംഭ ഘട്ടത്തിൽ പലപ്പോഴും ലക്ഷണങ്ങളൊന്നും ഉണ്ടാകാറില്ല
അമിതമായ ക്ഷീണം
കഠിനമായ ക്ഷീണവും വിശ്രമത്തിന് ശേഷം അനുഭവപ്പെടുന്ന ക്ഷീണവും ഫാറ്റി ലിവറി​ന്റെ ലക്ഷണങ്ങളാണ്
അടിവയറിലെ കൊഴുപ്പ്
ശരീരത്തിലടങ്ങിയ അമിതമായ കൊഴുപ്പ് ഫാറ്റി ലിവർ കാരണമാകാം. ഭക്ഷണക്രമത്തിലൂടെയും വ്യായാമത്തിലൂടെയും ഒരു പരിധി വരെ ഇവ നിയന്ത്രിക്കാവുന്നതാണ്
വയറുവേദന
വയറിന്റെ മുകൾ ഭാഗത്ത് വലതുവശത്തായി വേദനയോ അസ്വസ്ഥതയോ അനുഭവപ്പെടുന്നത് ഫാറ്റി ലിവറി​ന്റെ ലക്ഷണമാവാം
കാലുകളിലെ വീക്കം
കാലുകളിലും കണങ്കാലിലുമുള്ള വീക്കവും ഫാറ്റി ലിവറി​ന്റെ ലക്ഷണമാണ്
എളുപ്പത്തിൽ ചതവ് ഉണ്ടാകുക
ചെറിയ പരിക്കുകളിൽ നിന്ന് പോലും എളുപ്പത്തിൽ ചതവ് ഉണ്ടാകാനുള്ള സാധ്യത
വിശപ്പില്ലായ്മ
വിശപ്പില്ലായ്മ അനുഭവപ്പെടുകയും ശരീരഭാരം കുറയുകയും ചെയ്യും
Explore