26/10/2025

സ്ത്രീകളിലെ ഈ ലക്ഷണങ്ങൾ അവഗണിക്കരുത്; കാൻസറിന് വരെ സാധ്യത

pinterest
ചെറിയ രോഗങ്ങളും ശരീരത്തിലുണ്ടാകുന്ന പല മാറ്റങ്ങളും ശ്രദ്ധിക്കാത്തവരാണ് സ്ത്രീകൾ. എന്നാൽ ഇത്തരം ലക്ഷണങ്ങൾ ശരീരം നമുക്ക് നൽകുന്ന സൂചനകളാണ്
ആർത്തവം സ്ഥിരമായി ക്രമം തെറ്റി വരുന്നതിന് ഫൈബ്രോയിഡ്സ്, തൈറോയിഡ് എന്നിവയുടെ ലക്ഷണമാകാം. ചിലപ്പോൾ ചില തരത്തിലുള്ള കാൻസറിന്റെ വരെ ലക്ഷണമാകാം
ആർത്തവ സമയം, സമ്മർദം വർധിക്കുക, ചില ഭക്ഷണങ്ങൾ കഴിക്കുക, എന്നീ സമയത്ത് വയറു വീർക്കുന്നത് സാധാരണമാണ്. എന്നാൽ സാധാരമയിലും കൂടുതൽ കാണപെട്ടാൽ ശ്രദ്ധിക്കണം.ചിലപ്പോൾ ഒവേറിയൻ ക്യാൻസറിന്റെ ലക്ഷണമാകാം
ശ്വാസത്തിന്റെ താളം തെറ്റുന്നതും ശരീരത്തിന്റെ പുറംഭാഗത്ത് സമ്മർദം ഏറുന്നതും താടിയെല്ലിൽ വേദന അനുഭവപ്പെടുന്നതും എല്ലാം ഹൃദയാഘാതത്തിന്റെ ലക്ഷണമാകാം
എത്ര വിശ്രമിച്ചിട്ടും ക്ഷീണം തോന്നുന്നുണ്ടെങ്കിൽ അത് തൈറോയ്ഡ് പ്രശ്നങ്ങൾ കൊണ്ട് സംഭവിക്കുന്നതാണ്
Explore