ഈന്തപ്പഴം കഴിച്ചാൽ കൊളസ്ട്രോൾ കുറയുമോ?

നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് ഈന്തപ്പഴം. ഇവയിൽ ഉയർന്ന അളവിൽ പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിൻ ബി6, ആന്‍റിഓക്‌സിഡന്‍റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്.
ലയിക്കുന്ന നാരുകളാൽ സമ്പുഷ്ടമായതിനാൽ ഈന്തപ്പഴം കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. മാത്രമല്ല നാച്യുറൽ മധുരമായി ഈന്തപ്പഴത്തെ ഉപയോഗിക്കാം
എൽ.ഡി.എൽ കൊളസ്ട്രോൾ കുറക്കാൻ
ഈന്തപ്പഴത്തിലെ നാരുകൾ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറക്കാൻ സഹായിക്കും
എച്ച്.ഡി.എൽ കൊളസ്ട്രോൾ നിലനിർത്താൻ
ഈന്തപ്പഴം കഴിക്കുന്നതിലൂടെ ആരോഗ്യകരമായ കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്താൻ സാധിക്കും
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
ഈന്തപ്പഴത്തിൽ പൊട്ടാസ്യം ധാരാളമുണ്ട്, ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും
ദഹനത്തിന്
ഈന്തപ്പഴത്തിൽ നാരുകൾ ധാരാളമുണ്ട്, ഇത് ദഹനത്തിന് സഹായിക്കും
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു
ഈന്തപ്പഴം കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ സാധിക്കും
ശരീരത്തിന് ഊർജ്ജം നൽകുന്നു
ഈന്തപ്പഴത്തിൽ കാർബോഹൈഡ്രേറ്റ് ധാരാളമുണ്ട്, ഇത് ശരീരത്തിന് ഊർജ്ജം നൽകുന്നു
ഈന്തപ്പഴം കഴിക്കുന്നത് കൊളസ്ട്രോൾ കുറക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. എന്നാൽ മിതമായ അളവിൽ കഴിക്കുന്നതാണ് നല്ലത്.
Explore