16/08/2025

ചായക്കൊപ്പം ബിസ്കറ്റ് കഴിക്കുന്നത് ആരോഗ്യപ്രശ്നം ഉണ്ടാക്കുമോ?

pinterest
ചായക്കൊപ്പം ബിസ്ക്കറ്റ് കഴിക്കാൻ പ്രത്യേകിച്ച് ചായയിൽ മുക്കി കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും. എന്നാൽ അവ ആരോഗ്യത്തിന് ഹാനികരമാണ്
ബിസ്‌കറ്റിന്റെയും ചായയുടെയും സംയോജനം ഹോർമോണുകളെ തടസപ്പെടുത്തുകയും വിവിധ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു
ബിസ്‌കറ്റുകളിൽ പലപ്പോഴും ശുദ്ധീകരിച്ച പഞ്ചസാരയാണ് ഉപയോഗിക്കുന്നത്. ഇത് അമിതമായി ഉപയോഗിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നു
മൈദ ഉപയോഗിച്ചാണ് ബിസ്ക്കറ്റ് ഉണ്ടാക്കുന്നത്. അമിതമായ അളവിൽ മൈദ കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കുന്നതിനും ദഹന പ്രശ്നങ്ങൾക്കും കാരണമാകും
ബിസ്കറ്റുകളിൽ ഉപയോഗിക്കുന്ന പാം ഓയിൽ വിവിധ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു
പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദ്ദം, കൊഴുപ്പ് എന്നിവയെ പതിവായി ബിസ് ക്കറ്റ് കഴിക്കുന്നത് പ്രതികൂലമായി ബാധിക്കുന്നു
ബിസ്ക്കറ്റുകളിൽ അടങ്ങിയ ഉയർന്നകൊഴുപ്പ് ശരീരത്തിന് ഹാനികരമാണ്
Explore