രാത്രിയിൽ മുട്ട കഴിക്കാൻ പറ്റുമോ?

​​ധാരാളം പ്രോട്ടീനുകളും വിറ്റമിനും അടങ്ങിയ ഒന്നാണ് മുട്ട
പ്രായഭേദമന്യേ എല്ലാവരും മുട്ട കഴിക്കണമെന്നാണ് ഡോക്ടർമാർ നിർദേശിക്കാറുള്ളത്
പ​ക്ഷേ, രാത്രിയിൽ മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നാണ് പൊതുവെയുള്ള ധാരണ
എന്നാൽ അത്താഴത്തിൽ മുട്ട ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന്ന് ഗുണം ചെയ്യുമെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്
രാത്രിയിൽ മുട്ട കഴിക്കുന്നത് ഹോർമോൺ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കും
മുട്ടയിലെ മെലാട്ടനിൻ നല്ല ഉറക്കം ലഭിക്കുന്നതിന് സഹായിക്കും
ശരീരത്തിലെ നല്ല കൊളസ്ട്രോൾ ഉൽപാദനത്തിനും മുട്ട സഹായിക്കും
Explore