നട്സ് സ്ഥിരമായി കഴിക്കുന്നവരാണോ? അറിയണം ചില കാര്യങ്ങൾ

ദിവസവും കഴിക്കുന്ന ഭക്ഷണങ്ങൾക്കൊപ്പം നട്സുകൾ കൂടി ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും
ചെറിയ അളവിൽ നട്‌സ് കഴിക്കുന്നത് വിഷാദരോഗസാധ്യത കുറക്കുമെന്ന് പഠനം
നട്സ് കുതിർത്ത് കഴിച്ചാൽ ഗുണമേറുമെന്നാണ്. ഇതിൽ സത്യമുണ്ടോ?
നട്സ് കുതിർത്ത് ഉപയോഗിക്കുമ്പോൾ, അതിലെ ആന്റി ന്യൂട്രിയൻസുകൾ ദുർബലമാകുകയും ധാതുക്കൾ ആഗിരണം ചെയ്യുന്നത് എളുപ്പമാക്കുകയും ചെയ്യുന്നു
നട്സ് കുതിർക്കുമ്പോൾ അവ കൂടുതൽ മാർദവമുള്ളതായി മാറുന്നുവെന്ന് മാത്രമല്ല, രുചിയും വർധിക്കുന്നു
നട്സ് കുതിർത്ത് കഴിച്ചാൽ വീര്യം കുറക്കുകയും ഏതു കാലാവസ്ഥയിലും എളുപ്പത്തിൽ ദഹിക്കാൻ സഹായിക്കുകയും ചെയ്യുന്നു
കുതിർത്ത് കഴിക്കുമ്പോൾ, പോഷകങ്ങൾ നന്നായി ആഗിരണം ചെയ്യപ്പെടുന്നു. ഇത് ശരീരത്തിന് ആവശ്യമായ ഊർജ്ജവും, മറ്റ് ഗുണങ്ങളും നൽകുന്നു
രാവിലെയോ അല്ലെങ്കില്‍ പ്രഭാത ഭക്ഷണത്തിനും ഉച്ച ഭക്ഷണത്തിനും മുമ്പുള്ള ചെറിയ ഇടവേളകളില്‍ നട്‌സ്ക് കഴിക്കുന്നതാണ് നല്ലത്
Explore