ഏറെ ആരോഗ്യ ഗുണങ്ങളുള്ള ധാന്യങ്ങളിൽ ഒന്നാണ് ഓട്സ്

ദിവസവും ഓട്സ് കഴിക്കുന്നതു വഴി നിരവധി രോഗങ്ങളെ അകറ്റി നിർത്താൻ കഴിയും
നാരുകളാൽ സമ്പുഷ്ടമായ ഓട്സ് വിശപ്പകറ്റാൻ സഹായിക്കും
ഓട്സിലെ ബീറ്റാ ഗ്ലൂക്കൻ നാരുകൾ കൊളസ്ട്രോൾ കുറക്കാൻ സഹായിക്കും
വയറിലെ കൊഴുപ്പ് കുറക്കാനും കലോറി നിയന്ത്രിക്കാനും ഓട്സ് മികച്ച ഭക്ഷണമാണ്
മെറ്റബോളിസവും ഊർജ്ജവും നിലനിർത്താൻ ഓട്സ് നല്ല ഓപ്ഷനാണ്
രക്തസമ്മർദ്ദത്തിന്‍റെ അളവ് കുറക്കാനും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കുന്നതിനും സഹായിക്കുന്നു
Explore