വെള്ളത്തിലിറങ്ങാം, പക്ഷേ അമീബിക് മെനിഞ്ചൈറ്റിസ് വരാതെ സൂക്ഷിക്കണം!

ശുദ്ധജലത്തിൽ കാണപ്പെടുന്ന അമീബകൾ മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുമ്പോഴാണ് അമീബിക് മെനിഞ്ചൈറ്റിസ് ഉണ്ടാകുന്നത്
മലിനമായതോ കെട്ടിക്കിടക്കുന്നതോ ആയ വെള്ളത്തിൽ ഇറങ്ങരുത്
നീന്തുമ്പോഴും വെള്ളത്തിൽ കളിക്കുമ്പോഴും മൂക്കിൽ വെള്ളം കയറുന്നത് ഒഴിവാക്കുക
ജലാശയങ്ങളിൽ കുളിക്കുമ്പോൾ അടിത്തട്ടിലെ ചെളിയും മണ്ണും ഇളക്കാതിരിക്കാൻ ശ്രദ്ധിക്കുക
മൂക്ക് വൃത്തിയാക്കാൻ ശുദ്ധീകരിക്കാത്ത വെള്ളം ഒഴിക്കരുത്
സ്വിമ്മിങ് പൂളുകൾ, വാട്ടർ പാർക്കുകൾ, സ്പാകൾ എന്നിവയിൽ ശരിയായ രീതിയിൽ ക്ലോറിനേഷനും ജലശുചിത്വവും ഉറപ്പാക്കുക
Explore