ആർത്തവ വിരാമത്തിന്‍റെ 7 ലക്ഷണങ്ങൾ

ക്രമ രഹിത ആർത്തവം
50വയസിനോടടുക്കുന്നവരിലുണ്ടാകുന്ന ക്രമ രഹിതമായ ആർത്തവം മിക്കപ്പോഴും ആർത്തവ വിരാമത്തിന്‍റെ ലക്ഷണമാണ്
അമിത വിയർപ്പ്
ശരീര താപ നില കൂടുന്നതും അമിതമായ വിയർപ്പും ഉറക്ക കുറവും ആർത്തവ വിരാമത്തിന്‍റെ ലക്ഷണങ്ങളാണ്
കടുത്ത ക്ഷീണം
ആർത്തവ വിരാമ കാലത്ത് കടുത്ത ക്ഷീണം ഉണ്ടാകാറുണ്ട്
ഉറക്ക തടസ്സം
ആർത്തവ കാലത്തുണ്ടാകുന്ന ഉറക്ക കുറവ് ശരീരത്തിന്‍റെ മുഴുവൻ പ്രവർത്തനങ്ങളെയും ബാധിക്കും
മൂഡ് സ്വിങ്സ്
ഹോർമോൺ വ്യതിയാനം മൂഡ് സ്വിങ്സിന് കാരണമാകും
ഓർമക്കുറവ്
ആർത്തവ വിരാമ സമയത്ത് ഓർമക്കുറവും ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത അവസ്ഥയും ഉണ്ടാകും
ശരീര ഭാരം
ആർത്തവ കാലത്ത് ശരീര ഭാരം വർധിക്കും
Explore